വടകര: പാലയാട് ജുമാ മസ്ജിദിനടുത്ത് തെക്കേ കറ്റോടി കുഞ്ഞയിഷ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: അസൈനാർ. മക്കൾ: കദീജ, അഹമ്മദ്, ഉമ്പായി, കുഞ്ഞബ്ദുള്ള, മജീദ്, ആമിന, നബീസ ഹലീമ, റാബിയ, സഫിയ. മരുമക്കൾ: അബൂബക്കർ ഹാജി, ഇബ്രാഹിം, അമ്മദ്, മുഹമ്മദ്, മൂസ, നബീസ, സുഹറ, ജമീല, ഹാജറ, പരേതനായ ചാലിൽ കുഞ്ഞമ്മദ്.