മാനന്തവാടി: കമ്മന മോർപ്പനാട്ട് ആന്റണി (82) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: മേഴ്സി, റോസമ്മ, മോളി, ജോണി. മരുമക്കൾ: ജോസഫ്, മാത്യു, ബെന്നി, ബിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കമ്മന ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.