കോളേരി: വെള്ളിമല പൂക്കുലപ്പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (102) നിര്യാതയായി. മക്കൾ: സുധാകരൻ, ആനന്ദൻ, രാജു, വിജയമ്മ, സുശീല, പരേതനായ ശ്രീധരൻ. മരുമക്കൾ: ശാന്ത, പത്മാവതി, ഓമന, ശകുന്തള, മഹീന്ദ്രൻ.