മാനന്തവാടി: പയ്യമ്പള്ളി തൊണ്ടലിൽ ജോസഫിന്റെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: പരേതയായ മോണിക്ക, ഏലിയാമ്മ, മേരി, ജോസഫ്, തോമസ്, ഉഷ, റോയി, ബിനു, ബിൻസി. മരുമക്കൾ: ജോണി, കുര്യാക്കോസ്, മാത്യു, മേരി, മേഴ്സി, ജോൺസൺ, ബിന്ദു, സിനി, ബിജു.