സുൽത്താൻ ബത്തേരി: നായ്ക്കട്ടി മൂലവയൽ ആയിഷക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: മുഹമ്മദ്, ബഷീർ, സലാം, നബീസ, കദീജ, ആമിന, പരേതയായ പാത്തുമ്മ. മരുമക്കൾ: സീതി, കുഞ്ഞിമുഹമ്മദ്, അസൈനാർ, അയിഷാബി, റാബിയ, റൗഷീന.