ചുണ്ടേൽ (വയനാട്): വയനാട് ചുണ്ടേലിലെ പൂന്തോടൻ മുഹമ്മദ് (91) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: പി.ടി. നാസർ (മീഡിയവൺ എക്സിക്യൂട്ടീവ് എഡിറ്റർ), ഫാത്തിമ, പരേതയായ ജമീല, കദീജ, സക്കീന, ഫൗസിയ, സെറീന, ഷാജഹാൻ, റുക്സാന, മുംതാസ്, നൂർജഹാൻ, ഷഹർബാനു. മരുമക്കൾ: മുഹമ്മദ് കുട്ടി (പരിയാരം), ഹംസ (കുന്നമ്പറ്റ), ഹാജറ, സൈത് (കോട്ടനാട്), അബൂബക്കർ (അമ്പുകുത്തി), ഉസ്മാൻ (മൂപ്പനാട്), ദിൽഷാദ, ഹംസപ്പ (റിപ്പൺ), അബൂബക്കർ, മജീദ് പനമരം, പരേതനായ അലവിക്കുട്ടി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചുണ്ടേൽ ജുമാമസ്ജിദിൽ.