കാട്ടിക്കുളം: ചേലൂരിൽ പരേതനായ വട്ടപ്പാറ ദേവസ്യയുടെ ഭാര്യ റോസക്കുട്ടി (89) നിര്യാതയായി. മക്കൾ: അമ്മിണി, വത്സ, മേരി, ആനിസ്, രാജൻ, ബിജു, പരേതനായ തങ്കച്ചൻ. മരുമക്കൾ: കുട്ടിയച്ചൻ, തോമസ്, സീന, സന്ധ്യ, പരേതരായ വർക്കി, ജോണി.