മാനന്തവാടി: തവിഞ്ഞാൽ വടയാപറമ്പിൽ പരേതനായ മാണിയുടെ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി. മക്കൾ: മേരി, മാത്യു, ജോസ്, ഗ്രേസി, കാതറൈൻ, ഷാജി, സിസിൽ, ജിജി. മരുമക്കൾ: പരേതനായ തോമസ്, ഏലിയാമ്മ, ബാബു, മേരി, എൽസി, ആലീസ് (നഗരസഭ കൗൺസിലർ, മാനന്തവാടി), ബെന്നി.