കണിയാമ്പറ്റ: മില്ലുമുക്കിൽ താമസിച്ചിരുന്ന പരേതനായ പുൽപ്പറമ്പിൽ അലവിയുടെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: ഹംസ, അബു, ബീരാൻ കുട്ടി, മറിയം, ആയിഷ, നഫീസ, ഖദീജ, പരേതനായ മുഹമ്മദ്കുട്ടി. മരുമക്കൾ: കുൽസു, മറിയം, ഫാത്തിമ, മമ്മിസ, ഹംസ, മുഹമ്മദലി, ഹംസ.