പാപ്ലശ്ശേരി: പുതുപ്പറമ്പിൽ ആലിയുടെ ഭാര്യ ആയിഷ (58) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, നൗഷാദലി (യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ, മഹല്ല് സെക്രട്ടറി), സലീന, ഹസീന, റസീന, ഖമറുന്നീസ. മരുമക്കൾ: ഉമ്മർ, നൗഫൽ, ഇഖ്ബാൽ, മൊയ്തീൻ. സഹോദരങ്ങൾ: മൊയ്തീൻ, കുഞ്ഞിമുഹമ്മദ്, മുഹമ്മദാലി, കരീം, റഷീദ്, ആയിശ, മറിയം, ആസിയ, റുഖിയ.