ഗൂഡല്ലൂർ: കുന്നലാടി കടലക്കൊല്ലി കല്ലുമാടി ഹൗസിൽ ഏലിയാമ്മ ജോസഫ് (98) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബുജി.
മക്കൾ: ജോർജ് ജോയ് (റിട്ട. അധ്യാപകൻ), ജോസഫ്, ആലീസ്, അഡ്വ. കെ.ജെ. സുരേഷ് (ഗൂഡല്ലൂർ), ഇന്ദിര (കാനഡ), ബെനഡിക്ട്, പരേതനായ കെ.ജെ. മാത്യു.
മരുമക്കൾ: മറിയാമ്മ, മേരി, ലില്ലി, ലൂർഥനാഥ്, തങ്കമ്മ, ഷൈനി, പരേതനായ സെബാസ്റ്റ്യൻ.