മാനന്തവാടി: തലപ്പുഴ കാപ്പിക്കളം കുന്നത്ത് മുഹമ്മദ് ഹാജി (83) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സുഹ്റ, നാസർ, ബഷീർ, റഫീഖ്, അഷ്റഫ്, ഹസീന, നൗഷാദ്, നൗഫൽ, ആഷിഫ്. മരുമക്കൾ: നസീമ, ഫൗസിയ, സുമയ്യ, ഹഫ്സത്ത്, മുനീർ, റഷീദ, അഫ്സീന, റസ്മിന, പരേതനായ ബഫ ലത്തീഫ്.