കതിരൂർ: പുല്ല്യോട് പൊക്കായിമുക്കിലെ മിഹ്റാജിൽ വണ്ടിയന്റവിട സുഹറ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. ഇബ്രാഹിം. മക്കൾ: അസ്ഗർ, ആസിഫ്, സാദത്ത്, ശരീഫ്, പരേതയായ ഹസീന. മരുമക്കൾ: ഫൗസിയ, മഫീദ, സഫീന, സമീറ. സഹോദരങ്ങൾ: നസീമ, ആയിഷ, ശുക്കൂർ, അസ്മ, മൈമൂന, പരേതരായ പാത്തുമ്മ, അഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കതിരൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.