പാനൂർ: കണ്ണകോട് കൂലോത്ത് ദേവൂട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൂലോത്ത് ചന്തു. മക്കൾ: കുഞ്ഞിരാമൻ. ഭാസ്കരൻ, ഹരീന്ദ്രൻ, കമലഹാസൻ. പ്രജീഷ്, ജാനു, ഉഷ, വസന്ത, അനിത, പ്രസീത, വനജ. മരുമക്കൾ: കുമാരൻ, ദാമോദരൻ, ശ്രീധരൻ, പ്രവീൺ, സജീവൻ, പ്രഭാവതി, ഗീത, അനിത. പ്രീത, ഷിബിന, പരേതനായ അശോകൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.