മാട്ടൂൽ: നോർത്ത് തഖ്വ പള്ളിക്ക് സമീപം (സ്ട്രീറ്റ് നമ്പർ 1) റാബിയ മഹലിൽ ഇടയിലെ പുരയിൽ റാബിയ(82) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.വി. കുഞ്ഞഹമ്മദ് ഹാജി. മക്കൾ: ആയിഷ, ജമാലുദ്ദീൻ (അബൂദബി), മുസ്തഫ, ഇബ്രാഹിം (ബഹ്റൈൻ), ഫാത്തിമ, അബ്ദുൽസലാം, ജമീല (ബഹ്റൈൻ), മുഹമ്മദ് റാഫി (ബഹ്റൈൻ), അബ്ദുല്ല (കണ്ണൂർ മേയറുടെ പി.എ), സമീറ, ബുഷ്റ, ഹൈറുന്നിസ, പരേതനായ അബ്ദുൽ സത്താർ. മരുമക്കൾ: മുസ്തഫ, സുബൈർ (ബഹ്റൈൻ), സഫിയ, നസീമ, കദീജ, ഷാജിറ, അഷ്റഫ്, ഹംസ, റിയാസ്, സബീദ, ഫൗസിയ, ഫായിസ, പരേതനായ അബ്ദുല്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാട്ടൂൽ നോർത്ത് മൂസക്കാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.