ഉളിക്കൽ (കണ്ണൂർ): കുടിയിരിക്കൽ ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (69) നിര്യാതയായി. പരേതരായ കാഞ്ഞിരത്താംകുന്നേൽ ഉലഹന്നാൻ-മറിയം ദമ്പതികളുടെ മകളാണ്.
മക്കൾ: സോണിയ ഡെന്നി ചാലക്കൽ (ഉളിക്കൽ), സോജ മോൻസി ചീയേഴത്ത് (അയർലൻഡ്), സ്വപ്ന ട്രീസ എടക്കാട്ടു കുടിയിൽ (ഒമാൻ), സ്നോയിസ് ജോർജ് (ഷാർജ). മരുമക്കൾ: ഡെന്നി തോമസ് (സർക്കുലേഷൻ മാനേജർ, മാധ്യമം, കോഴിക്കോട്), മോൻസി പോൾ (എറണാംകുളം), മനാസ് സേവ്യർ (ഒമാൻ), സാന്ദ്ര (ആമസോൺ, ബംഗളുരു). സഹോദരങ്ങൾ: സെബാസ്റ്റ്യൻ പരിക്കളം, അന്നക്കുട്ടി മുരിയംവേലി തേർമല, മേരി കണ്ടത്തികുടി, കാഞ്ഞിരക്കൊല്ലി, പരേതനായ അഗസ്റ്റിൻ നെല്ലിക്കാം പോയിൽ, ഏലിക്കുട്ടി ജോർജ് കണ്ണമ്പുഴ, ചുണ്ടപറമ്പ്, ജോയി പരിക്കളം, പരേതയായ മോളി ദേവസ്യ കാളിയാനി ചന്ദനക്കാംപാറ, ലൂസി ജോർജ് നെടുമല കിളിയന്തറ (റിട്ട. അധ്യാപിക), സിസ്റ്റർ മാർഗരറ്റ് എസ്.എ.ബി.എസ് ചങ്ങനാശ്ശേരി, ജോൺസൺ (ടോമി) അമേരിക്കൻ എക്സ്പ്രസ്, ഡെൽഹി.
സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് നെല്ലിക്കാം പോയിൽ സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളി സെമിത്തേരിയിൽ.