ഇരിക്കൂർ: കൂരാരി പ്ലസന്റ് ഹൗസിൽ താമസിക്കുന്ന കാരോത്ത് മുനീർ (65) നിര്യാതനായി. പരേതരായ മൊയ്തീൻ - കാരോത്ത് കുഞ്ഞാമിന എന്നിവരുടെ മകനാണ്.
ഭാര്യ: സഹീദ (കൂരാരി). മക്കൾ : എൻ. സാഖിബ് (സൗദി അറേബ്യ), ഷാഹിന (അദ്ധ്യാപിക ,ഇരിക്കൂർ ഹെവൻസ് പ്രീ സ്കൂൾ), നസൽ ( അജാസ് കോളജ്, പൂപ്പലം, പെരിന്തൽമണ്ണ), നഫ് ല (വിദ്യാർത്ഥിനി), മരുമക്കൾ :ഫർഹ ഫരീദ് (ഉളിയിൽ), എം.സജീദ് (ചക്കരക്കൽ), സഹോദരങ്ങൾ :ഫാത്തിമ, റുഖിയ, അസ്മ, ഖൈറുന്നിസ, മർസൂഖ്, പരേതരായ ഉമ്മർ, മഹമൂദ്.
ഖബറടക്കം ഇന്ന് - വ്യാഴാഴ്ച- രാവിലെ 9 മണിക്ക് കൂരാരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ