ചെറുവത്തൂർ: വി.വി നഗറിലെ പത്തൻവീട്ടിൽ കൃഷ്ണൻ (86) നിര്യതനായി. ഭാര്യ: തെക്കുമ്പാടൻ ലക്ഷ്മി. മക്കൾ: നിർമല (മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം), വിമല (മുംബൈ), വിനോദ് (സൗദി ), ഷീല, പ്രസാദ് (ചെന്നൈ), ഷർമിള. മരുമക്കൾ: രാജൻ (റിട്ട. ആയുർവേദ ആശുപത്രി പരിയാരം), കണ്ണൻ (മുംബൈ), ധന്യ (സൗദി), കൃഷ്ണൻ, സിന്ധു (ചെന്നൈ), ബാബു (ആലന്തട്ട). സഹോദരങ്ങൾ: മീനാക്ഷി (പലേരി കൊവ്വൽ), കാർത്ത്യായനി (തച്ചങ്ങാട്), ചാത്തു, ലക്ഷ്മി, മാണി, കുഞ്ഞിരാമൻ, ഗോപാലൻ, നാരായണി.