കുമ്പള: കൊടിയമ്മയിലെ പരേതനായ ചെങ്കിനടുക്കയിലെ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ആയിശുമ്മ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: സി.എ. മൊയ്തീൻ, അബ്ബാസ്, മഹ്മൂദ്, സിദ്ദീഖ്, ഉമ്മുഹലീമ, മൈമൂന, നസീമ, മിസ്രിയ്യ, പരേതനായ യൂസുഫ്.
മരുമക്കൾ: അബ്ദുറഹ്മാൻ മൊഗ്രാൽ, യൂസുഫ് ഇച്ചിലംപാടി, ഹമീദ് ഊജാർ, ഖമറുദ്ദീൻ മായിപ്പാടി, ആയിശ ഉപ്പള, റസിയ ഷിറിയ, മൈമൂന ബായാർ, ശംസീറ മള്ളങ്കൈ, സുറൂറ മുഗു. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, മൊയ്തീൻ, അബൂബക്കർ, മറിയം.