ചെറുവത്തൂർ: ഓരി അമ്പല പരിസരത്തെ ടി.വി. കാർത്യായനി (93) നിര്യാതയായി. മക്കൾ: രാജൻ, ഗൗരി, ഗിരിജ, രാമകൃഷ്ണൻ, ദിനേശൻ, ശ്രീജ, പരേതയായ സരോജിനി. മരുമക്കൾ: വാസു, ശ്യാമള, ചന്ദ്രൻ, കുഞ്ഞിരാമൻ, ശാലിനി, ബിന്ദു, കുഞ്ഞികൃഷ്ണൻ. സഹോദരങ്ങൾ: നാരായണി, ഗോപാലൻ, പാറു, അമ്പാടി, മീനാക്ഷി, രുഗ്മിണി, പരേതയായ മാണിക്കം.