കാഞ്ഞങ്ങാട്: കണിയാൻ കുന്ന് പള്ളയിൽ വീട്ടിലെ ചീയ്യേയി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കൃഷ്ണൻ നായർ.
മക്കൾ: പി. പരമേശ്വരൻ നായർ (ഉദുമ ബ്ലോക്ക് കോൺഗ്രസ് സെകട്ടറി), പി. ഗൗരി, പി.ഗോവിന്ദൻ, പി.ബാലകൃഷ്ണൻ, പി. ലക്ഷ്മി, പി. സാവിത്രി, പി. സരസ്വതി.
മരുമക്കൾ: സാവിത്രി, കുഞ്ഞിരാമൻ (ഇരുവരും പൊയിനാച്ചി), സുധ (നെല്ലിക്കാട്ട്), ലത (ചെമ്മട്ടം വയൽ), ഉണ്ണി (ചെമ്പിലോട്ട്), എ.എം. രാജു (പടിഞ്ഞാറെക്കര), പ്രകാശൻ (വയനാട്).