തൃക്കരിപ്പൂർ: നടക്കാവ് വടക്കെ കൊവ്വൽ റോഡിൽ കെ. സൈനബ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുഞ്ഞി.
മക്കൾ: അലി, ഖദീജ, മുംതാസ്, സക്കീന, സാഹിദ, അബ്ദു (കുവൈത്ത്), നബീസ, നൗഷാദ് (സൗദി), നവാസ് (ദുബൈ).
മരുമക്കൾ: നഫീസ (പരിയാരം), ഇബ്രാഹിം (ചെറുപുഴ), ജമാൽ (എടച്ചാക്കൈ), ഫരീദ (വെള്ളൂർ), ഹനീഫ (ഉപ്പള), റാബിയത്ത് (മീലിയാട്ട്), നജ്മ (പടന്ന), പരേതനായ പി ഇബ്രാഹിം (വെള്ളാപ്പ്).