തൃക്കരിപ്പൂർ: പരേതനായ എ.എം. സുലൈമാന്റെ ഭാര്യ മെട്ടമ്മലിലെ എ.പി.ടി. സൈനബ (85) നിര്യാതയായി. മക്കൾ: ജമീല, ശംസുദ്ദീൻ, സുബൈദ, അഷ്റഫ്, അബ്ദുൽ നാസർ, ഹാരിസ് (മലേഷ്യ), പരേതനായ ഹമീദ്. മരുമക്കൾ: താഹിറ, റസിയ കോഴിക്കോട്, അബൂബക്കർ പാലക്കോട്, എ.ജി. ഖദീജ മെട്ടമ്മൽ, സുഹറാബി കാസർകോട്, ലൈല തൈക്കടപ്പുറം, സുമയ്യ മുട്ടം. സഹോദരങ്ങൾ: പരേതരായ അഹമ്മദ്, ഹംസ, ഖദീജ, റുഖിയ, നഫീസ.