പടന്ന: തെക്കേപ്പുറത്തെ എ.എം. സുലൈമാൻ ഹാജി (79) നിര്യാതനായി. ഭാര്യ: എസ്.വി. ശറഫുന്നിസ. മക്കൾ: ഹഫ്സ, ബഷീർ, മഹ്ജബി, സർഫ്രാസ്, സറീന. മരുമക്കൾ: റഫീഖ്, മുനീർ, ഹനീഫ, അനീസ, ഹസ്ന.
സഹോദരങ്ങൾ: ശൗക്കത്ത്, ശഫാഅത്ത്, അബ്ദുല്ല, അസ്നാർ, സാറു, ആയിശ, ഹഫ്സത്ത്, റഹ്മത്ത്, പരേതരായ അഹമ്മദ്, മുത്തലിബ്.