പടന്ന: എടച്ചാക്കൈ ബദർ നഗറിലെ പരേതരായ വളാൽ എൻ. മമ്മുഹാജിയുടെയും നങ്ങാരത്ത് കുഞ്ഞാമിന ഹജ്ജുമ്മയുടെയും മകൾ എന്. റുഖിയ (59) നിര്യാതയായി. ഭർത്താവ്: സി.എച്ച്. അബ്ദുൽ കാദർ (മടക്കര). മക്കൾ: ഇസ്മാഈൽ, ഇസ്ഹാഖ് (ഇരുവരും ദുബൈ), യഅ്ക്കൂബ് (കുവൈത്ത്), ഉമൈറ. മരുമക്കൾ: ഫാത്വിബി, ജസീല, ഫാത്വിമ, ഹാരിസ് (ആസ്ട്രേലിയ). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹസൈനാർ, മൂസ, അഹമ്മദ് (ഷാർജ), അബ്ദുറഹ്മാൻ, അബ്ദുല്ല (എറണാകുളം), ഇബ്രാഹിം (ബംഗളൂരു), മൊയ്തീൻ (ഖത്തർ), സിദ്ദീഖ്, ബീഫാത്തിമ ഹജ്ജുമ്മ, ഖദീജ, മറിയം.