നീലേശ്വരം: ചായ്യോത്ത് മാനൂരിയിലെ എ.വി. മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: അനന്തൻ, ദേവി, തമ്പായി, സാവിത്രി, അശോകൻ, ഗിരിജ, സത്യൻ, പ്രിയ. മരുമക്കൾ: രമ (ചെരുപ്പാറ), സ്റ്റാലിൻ (കല്യാൺ റോഡ്), വേണു (സുള്ള്യ), ചന്ദ്രൻ (പടന്നക്കാട്), പുഷ്പ (വടശ്ശേരി), സുരേന്ദ്രൻ (വടശ്ശേരി), സരിത (ചൂർണാളി), സുകുമാരൻ (പാണത്തൂർ).