മൊഗ്രാൽ: ആദ്യകാല പ്രവാസി കൊപ്പളം ഹൗസിൽ ഇട്ടൽ മൊയ്തീൻ കൊപ്പളം (60) നിര്യാതനായി. കൊപ്പളം ഇട്ടൽ അബ്ദുല്ല-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ഫൈസൽ, ഫായിസ്, ഫൗമിന, ഫമീദ. മരുമക്കൾ: റഫീഖ് മൊഗ്രാൽ, ഷംന (കാസർകോട്). സഹോദരങ്ങൾ: മുഹമ്മദ്, ഹസൈനാർ, അബ്ബാസ്, അലി (സൗദി അറേബ്യ), ഹനീഫ് (ഖത്തർ), അബൂബക്കർ (ബഹ്റൈൻ), ബീഫാത്തിമ, ആയിഷ, ഖദീജ, സഫിയ.