നീലേശ്വരം: തപാൽ വകുപ്പ് റിട്ട. മെയിൽ ഓവർസിയർ ഒഴിഞ്ഞവളപ്പിലെ എ. ശ്രീനിവാസൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ശ്രീജ, ശ്രീകുമാർ (മത്സ്യഫെഡ് കാസർകോട്), ശ്രീകാന്ത് (ഗൾഫ്), ശ്രീകല. മരുമക്കൾ: നാരായണൻ (ഉദുമ), രാജീവൻ (കോയമ്പുറം), പ്രജിന (കല്ലൂരാവി), റീന (തപാൽ വകുപ്പ് -കാഞ്ഞങ്ങാട് സൗത്ത്). സഹോദരങ്ങൾ: ബാലാമണി, വിലാസിനി (ഇരുവരും ഒഴിഞ്ഞവളപ്പ്), ഹരിദാസ് (തീർഥങ്കര), പ്രഭാവതി (കണിച്ചിറ), ബീന (ചോയ്യംങ്കോട്), ഗീത (വെള്ളിക്കോത്ത്), പരേതരായ നാണി, ലീല.