പടന്ന: തെക്കേപ്പുറം ഐ.സി.ടിക്ക് മുൻവശം താമസിക്കുന്ന പരേതനായ കെ.വി. അഹമ്മദ് ഹാജിയുടെ ഭാര്യ മമ്മിക്കാടെ മറിയുമ്മ (86) നിര്യാതയായി.
മക്കൾ: മുസ്തഫ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ), അബ്ദുൽ സലാം, റുഖിയ, മഹ്മൂദ്, റംല, ഫാറൂഖ്, ആയിശ, റഹ്മത്ത്, പരേതയായ സക്കീന.
മരുമക്കൾ: എ.സി. മുഹമ്മദ് കുഞ്ഞി, സുലൈമാൻ, പി. അബൂബക്കർ, അമീറുദ്ദീൻ, സുബൈദ, സജ്ന, ബുഷ്റ, പരേതരായ സുലൈമാൻ, കുഞ്ഞിപ്പാത്തു ടീച്ചർ.