ബോവിക്കാനം: പഴയകാല കർഷകനും വ്യാപാരിയുമായ എ. മൊയ്തീൻ കുഞ്ഞി (70) നിര്യാതനായി. ഭാര്യ: മറിയമ്മ. പിതാവ്: ആലൂരിലെ പരേതനായ അബ്ദുൽ റഹിമാൻ മുക്രി. മാതാവ്. ഖദീജ. മക്കൾ: അഷറഫ്, ഫൗസിയ, സുഹറ, ഖദീജ, അബ്ദുൽ റഹിമാൻ, അബ്ദുല്ല സഖാഫി, അഹമ്മദ് കലാം, ഫാറൂഖ്, താഹിറ, ഹൈദർ. മരുമക്കൾ: ഹാജറ, അഷ്ഫാഖ്, അബ്ദുല്ല, റംല, ഷാഹിന മിർസാന, കലാം. സഹോദരങ്ങൾ: അബ്ദുല്ല, അഹമ്മദ്, മറിയ, അബ്ദുൽ ഖാദർ, മുഹമ്മദ് ബീഫാത്തിമ, ഹലീമ, നബീസ.