തൃക്കരിപ്പൂർ: പരേതനായ പി.പി. അബൂബക്കറിന്റെ ഭാര്യ വടക്കെ കൊവ്വൽ ജുമാമസ്ജിദിനു സമീപം അക്കാളത്ത് സൈനബ (80) നിര്യാതയായി. മക്കൾ: കുഞ്ഞാമിന, അലീമ, സാബിറ, ആയിഷ, അഷ്റഫ് (ബിസിനസ്), ഷബീർ (വയർമാൻ). മരുമക്കൾ: മുസ്തഫ, അബ്ദുൽ കരീം (ഹോട്ടൽ ), മുഹമ്മദ് കുഞ്ഞി (മര വ്യാപാരി), മുഹമ്മദ്, ജാസ്മിന, സുലൈഖ. സഹോദരിമാർ: നഫീസ, പരേതരായ ബീഫാത്തിമ, ഉമ്മുകുത്സു, റുഖിയ, ആയിഷ.