പയ്യോളി: ഇരിങ്ങൽ മങ്ങൂൽപാറ അമ്പലക്കുറ്റി കേളൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ശോഭന, വനജ, ഇന്ദിര, വിനോദൻ, ഗീത, വിജിത്ത് കുമാർ (കോട്ടക്കൽ േട്രഡേഴ്സ്). മരുമക്കൾ: ദാമോദരൻ, ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ, കരുണൻ, ശ്രീജ, നിഷിമ.