നാദാപുരം: കക്കംവെള്ളിയിലെ മരക്കാട്ടേരി മൂസ (91) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അഷ്റഫ്, അൽകമത്ത്, നിസാർ, ജഅഫർ, സൗദ, ഷരീഫ്, ഹഫ്സത്ത് , ഫൗസ്യ, ഹുസ്ന, ആയിഷ. മരുമക്കൾ: പരേതനായ ആലി, അഷ്റഫ്, സുനീർ, അസ്ലം, മുനീർ, ആയിഷ, സമീറ, ബുഷ്റ,അസ്മിന, മൊയ്തു.