ആലങ്ങാട്: മാളികംപീടിക ചിറങ്ങര റോഡിൽ ചെങ്ങനാലി പടിയിൽ കുഞ്ഞിമരക്കാർ (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുഹ്റ, സൈനബ, ഐഷാബീവി, നഫീസ, ബീവി, ഇബ്രാഹീംകുട്ടി. മരുമക്കൾ: ഇബ്രാഹീം, ഷംസുദ്ദീൻ, നൗഷാദ്, സുഹ്റ, പരേതരായ അലി, മമ്മുകുഞ്ഞ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് വെസ്റ്റ് വെളിയത്തുനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.