വടകര: പുതുപ്പണം കോട്ടക്കടവ് എം. നാണു റോഡിലെ, നടേമ്മൽ മൊയ്തു (86) നിര്യാതനായി. ഭാര്യ: സൂറ. മക്കൾ: റിയാസ്, നിതാസ്, ഇൻതിയാസ് (മൂവരും ബഹ്റൈൻ), സാഹിറ (മുൻ വടകര നഗരസഭ കൗൺസിലർ), സുനീറ, പരേതയായ സഫീറ. മരുമക്കൾ: സാബിറ, അഫ്സ, നാസില, മായൻ, പരേതനായ അഷ്റഫ്.