മൂഴിക്കൽ: കന്മയിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ആയിശബി (73) നിര്യാതയായി. മക്കൾ: റിയാദ് (ഗൾഫ് ക്ലബ് ബത്തേരി), അബ്ദുൽ ഗഫൂർ (കെ.എം.എച്ച് ഇലക്ട്രോണിക്സ്, കോഴിക്കോട്), സക്കീർ ഹുസൈൻ (ഇലക്ടോണിക്സ് വേൾഡ്, ബത്തേരി), ഫാത്തിമത്ത് സുഹ്റ, സുൽഫത്ത് (പൊയിൽകാവ് ഹൈസ്കൂൾ), പരേതനായ ഉമർ ഫൈസൽ. മരുമക്കൾ: സബാഹ് ബാനു (മുക്കം ഓർഫനേജ് സ്കൂൾ), റൈഹാനത്ത് (വേങ്ങേരി), നസ്റിൻ (ശിവപുരം), ഫൗസിയ (ഉളിയിൽ), നസ്റുല്ല (ചേന്ദമംഗലൂർ), നൗഷാദ് (വന്മുഖം ജി.എച്ച്.എസ്). സഹോദരങ്ങൾ: ഹുസൈൻ കോയ, സുബൈദ, നഫീസ, സുഹ്റ, പരേതരായ കുഞ്ഞഹമ്മദ് കോയ, ആലിക്കോയ.