കട്ടപ്പന: ഇടുക്കിക്കവല വടക്കേൽ മറിയക്കുട്ടി മാത്യു (103) നിര്യാതയായി. മക്കൾ: തോമസ്, കുഞ്ഞ്, മേരി, അപ്പച്ചൻ, പാപ്പച്ചൻ, ജോസ്, ലിസി, റോയി. മരുമക്കൾ: സലോമി, എൽസി, തോമാച്ചൻ, ഷേർലി, സൂസമ്മ, ആൻസി, ജയിംസ്, ബിന്ദു. സംസ്കാരം വ്യാഴാഴ്ച വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.