കാവാലം: നെടുംപറമ്പില്‍ സ്കറിയ ചാക്കോ (104) നിര്യാതനായി. ഭാര്യ: കാവാലം മട്ടാഞ്ചേരി കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കള്‍: സെലീനാമ്മ ജോര്‍ജ്, സ്കറിയ ജയിംസ് (റിട്ട. ചീഫ് എൻജിനീയര്‍, മര്‍മ ഗോവ പോര്‍ട്ട് ട്രസ്റ്റ്, ഗോവ), ത്രേസ്യാമ്മ (ഡല്‍ഹി), മറിയമ്മ ചെറിയാന്, ഗ്രേസമ്മ മാത്യു (റിട്ട. അധ്യാപിക, സെൻറ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചങ്ങനാശ്ശേരി), ലാലിമ്മ ജയിംസ്, ലിസമ്മ ടോമിച്ചന്, മാത്യു ജയിംസ് (റിട്ട. സീനിയര്‍ മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്). മരുമക്കള്‍: ജോര്‍ജുകുട്ടി പൂവേലില്‍, മറിയമ്മ പി. ജോണ്‍ ചേര്‍ത്തല, ചെറിയാച്ചന് ഇലഞ്ഞിക്കല്‍, പി.പി. മാത്യൂസ് പാലാത്ര (റിട്ട. ഓഫിസര്‍ പഞ്ചാബ് നാഷനല്‍ പുതിയാമഠം), അനീന ജോണ്‍ നെടുംകുന്നം (റിട്ട. അധ്യാപിക, സെൻറ് ആന്‍സ് ഹൈസ്കൂള്‍ ചങ്ങനാശ്ശേരി). സംസ്കാരം വ്യാഴാഴ്ച നാലിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.