പള്ളിക്കര: പെരിങ്ങാല കുറ്റിക്കാട്ടില്‍ പരേതനായ മുസ്തഫയുടെ മകനും ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവര്‍ത്തകനുമായ അബ്ദുല്‍ഖാദര്‍ (പടാകുളം അന്തു -80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഷംസുദ്ദീന്, സലാഹുദ്ദീന് (സലാല), സുബൈര്‍ (ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ്), അനസ് (മസ്കത്ത്), ഹാരിസ് (വെറ്ററിനറി ആശുപത്രി ആലുവ). മരുമക്കള്‍: സി. മുനീറ (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം), റെജീന (സലാല), സുലൈഖ, ഷെബ്ന, ജെസീല.