മൂവാറ്റുപുഴ: രണ്ടാര്‍ വെട്ടികുളത്തില്‍ പരേതനായ പാലയുടെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കള്‍: രാജമ്മ, രാജപ്പന്, ശാന്ത, തങ്ക, ലീല, കൃഷ്ണന്‍കുട്ടി (കുട്ടന്), ചന്ദ്രന്, ശിവന്. മരുമക്കള്‍ : കുട്ടപ്പന്, ഷീല, ചന്ദ്രന്, സനില്‍, ഷാജി, ജാന്‍സി, സുമ, ഷാനി.