ഇടമറ്റം: നെല്ലിക്കുന്നേൽ എൻ.ജെ. മാത്യു (95) നിര്യാതനായി. ഭാര്യ: പൂഞ്ഞാർ ചന്ദ്രൻകുന്നേൽ (ഓലിക്കുന്നേൽ) കുടുംബാംഗം പരേതയായ മോനിക്ക. മക്കൾ: അന്നക്കുട്ടി, ജോസ്, മേരി, ജോർജ്, ജെസി, സോണിയ, മാത്തച്ചൻ. മരുമക്കൾ: പരേതനായ ജോസ് കുടിലിൽ, ബിന്ദു പാറയ്ക്കൽ, ബീന പള്ളിക്കുന്നേൽ, ജോയി കുരിശുംമൂട്ടിൽ, ജോയി കുരിക്കാട്ട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഇടമറ്റം സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.