കടുങ്ങല്ലൂർ: ഏടയാർ തേക്കുംകാട്ടിൽ പരേതനായ ഊറാൻ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഹലീമ (94) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ഐഷാബീവി, അബ്ദുൽ ബഷീർ, സുബൈദ, താജുദ്ദീൻ. മരുമക്കൾ: അബ്ദുൽകരീം, പരേതനായ കുഞ്ഞുമുഹമ്മദ്, റസിയ, മഫീദ, സീനത്ത്.