മൂലാട്: ചെറിയകണ്ടി പാത്തുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയകണ്ടി അമ്മത്. മക്കൾ: അസ്സൻ കോയ (റിട്ട. മാസ്റ്റർ ട്രെയ്നർ, കൈറ്റ് കോഴിക്കോട്), നഫീസ (പൂനത്ത്), യൂസഫ് സി.എച്ച് (സീനിയർ ക്ലർക്ക്, മുനിസിഫ് മജിസ്ട്രേറ്റ് കോടതി, പേരാമ്പ്ര), സുബൈദ. മരുമക്കൾ: ഇബ്രായി, പരേതനായ ബഷീർ, നബീസ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ അവിടനല്ലൂർ), സഫിയ (ഡേറ്റ എൻട്രി ഓപറേറ്റർ, ജനറൽ ആശുപത്രി കോഴിക്കോട്). സഹോദരങ്ങൾ: കുഞ്ഞമ്മദ്, അസ്സൻകുട്ടി, പരേതയായ റുഖിയ.