പാലാ: വെള്ളാപ്പാട് മരുതോലില്‍ ആഗസ്തി വര്‍ക്കി (കുഞ്ഞേട്ടന് -93) നിര്യാതനായി. ഭാര്യ: പാലാ ചെറുവള്ളില്‍ കുടുംബാംഗം എലിക്കുട്ടി വര്‍ക്കി. മക്കള്‍: എം.വി. അഗസ്റ്റിന് (റിട്ട. അധ്യാപകൻ, കാല്‍വരി സ്കൂള്‍), ആനിയമ്മ ജോര്‍ജ്, ജോസ് ജോര്‍ജ് (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്), എം.വി. ജോര്‍ജ് (മരുതോലില്‍ ട്രേഡേഴ്സ് മുത്തോലി), ടോമി ജോര്‍ജ് (റിട്ട. ജനറല്‍ മാനേജര്‍, പാലാ അര്‍ബന്‍ ബാങ്ക്), മേരിമ്മ ജോര്‍ജ് (റിട്ട. അധ്യാപിക, എസ്.എം.എം യു.പി.എസ്, നരിയങ്ങാനം), സെബാസ്റ്റ്യന്‍ ജോര്‍ജ് (ദുബൈ), സാബു ജോര്‍ജ് (ഹെഡ്മാസ്റ്റര്, സെൻറ് അഗസ്റ്റ്യന്‍സ് എച്ച്.എസ്.എസ് രാമപുരം). മരുമക്കള്‍: ജാന്‍സി അലക്സ് (റിട്ട. ഹെഡ്മിസ്ട്രസ്, കാല്‍വരി എച്ച്.എസ്), പരേതനായ ജോര്‍ജ് ജോസഫ്, പ്രഫ. മറിയമ്മ ജോര്‍ജ് (റിട്ട. സെൻറ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി), ലിസി, എം.ജെ. ലില്ലി (റിട്ട. എ.ജി.എം പാലാ അര്‍ബന്‍ ബാങ്ക്), ജായി (പാറയില്‍ എക്സ്പോര്‍ട്ട്സ്), ജാന്‍സി (ദുബൈ), വത്സമ്മ (ഹെഡ്മിസ്ട്രസ്, സെൻറ് ജോര്‍ജ് എല്‍.പി.എസ് ചിറ്റാര്‍). സംസ്കാരം ഞായറാഴ്ച 4.30ന് ളാലം സെൻറ് ജോര്‍ജ് പുത്തന്‍പള്ളി സെമിത്തേരിയില്‍.