കല്ലൂർക്കാട്: വെള്ളാരംകല്ല് കല്ലിങ്കൽ കെ.കെ. ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് വടക്കുംമറ്റത്തിൽ കുടുംബാംഗം സരോജിനി. മക്കൾ: നിഷ, ഷീല (ഗവ. എൽ.പി സ്കൂൾ, ഇളങ്ങവം), ഷൈനി (അധ്യാപിക - എസ്.എൻ.വി എച്ച്.എസ്.എസ്, എൻ.ആർ സിറ്റി), സാജു, മിനി, സിനി (നഴ്സ്, മാലദ്വീപ്). മരുമക്കൾ: സോമൻ പൊയ്ക്കുന്നേൽ അറക്കുളം, വിശ്വനാഥൻ (റിട്ട. എച്ച്.എം, കാക്കനാട്ട്, ഇളങ്ങവം), മധു (സബ് ഇൻസ്പെക്ടർ, ഉടുമ്പൻചോല), രജനി കണിയാംപറമ്പിൽ പരിയാരം, ശിവൻ കളരിക്കൽ കൂടിയിൽ മാവുടി, വിശ്വംഭരൻ വിനായകം കായംകുളം. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.