മേപ്പയൂർ: കായലാട് ചാലിൽ കുഞ്ഞിരാമെൻറ ഭാര്യ ശാരദ (65) നിര്യാതയായി. മക്കൾ: വിനു (സെയിൽ ടാക്സ് ഓഫിസ്, കോഴിക്കോട്), ബിജിത്ത് (മഴ സ്റ്റുഡിയോ, മേപ്പയൂർ), വിജീഷ്.മരുമക്കൾ: അജിനി, വിൻസി, അമൃത. സഹോദരങ്ങൾ: സരോജിനി, കല്യാണി, കുഞ്ഞിരാമൻ, ബാലൻ, ലീല, ജാനകി, സത്യൻ (മോട്ടോർ -ടാക്സി സി.ഐ.ടി.യു മേപ്പയൂർ പഞ്ചായത്ത് സെക്രട്ടറി), സുജാത, പരേതയായ കാർത്യായനി, പരേതനായ കുഞ്ഞിക്കണ്ണൻ.