ആലപ്പാട്: പൊറത്തൂർ ആലുക്കൽ പരേതനായ ലൂവീസിെൻറ ഭാര്യ കുഞ്ഞന്നം (74) നിര്യാതയായി. മക്കൾ: ചാർളി, ചർച്ചിൽ, ചാൾസ്, ചാൾസി, ചാൾസൺ. മരുമക്കൾ: വിൽസൺ, ഷീബ, ബീന, ഫ്രാൻസിസ്, ഗീതു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പൊറത്തൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.