വൈക്കം: പടിഞ്ഞാറേക്കര തടത്തിൽ ദിവാകരെൻറ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ ലീലാമ്മാൾ (74) നിര്യാതയായി. മക്കൾ: ദൽരാജ് (ബ്രഹ്മോസ് എയ്റോസ്പേസ്, തിരുവനന്തപുരം), ബൽരാജ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്, വൈക്കം), ശ്രീരാജ് (ഇ.കെ.കെ കൺസ്ട്രക്ഷൻസ്, പെരുമ്പാവൂർ). മരുമക്കൾ: ശ്രീകല, പ്രീത, നിത. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.