പാലൂർക്കാവ്: ഏറത്ത് മത്തായിയുടെ (പാപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി മത്തായി (83) നിര്യാതയായി. മുണ്ടക്കയം 36ാംമൈൽ കുന്നേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസിലി, തങ്കച്ചൻ, ഗ്രേസി, സണ്ണി, വിൽസൻ, ആലീസ്, ഫാ. ജോസഫ് മാത്യു (ഹോളി സ്പിരിറ്റ് ഫാദേഴ്സ്, ജർമനി). മരുമക്കൾ: ജെയ്നമ്മ, ജോയി, ലിസി, ബിൻസി, ബിജു, പരേതനായ ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാലൂർക്കാവ് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.