പെരുമ്പാവൂർ: പോഞ്ഞാശ്ശേരി കീളത്ത് കിഴക്കൻ കോയാക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, അഷറഫ്, ജമീല, റഹീം, മീതീൻകുഞ്ഞ്, നാസർ, അബു. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, അസ്മാബീവി, മുംതാസ്, ഐശാബീവി, ഫൗസിയ, ഷീജ, ഷംല.